Post Category
ടെന്‍ഡര്‍
ഐ സി ഡി എസ് റാന്നി അഡീഷണല്‍ ഓഫീസിലെ 107 അങ്കണവാടികളിലേക്ക് പ്രീ സ്കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് നാല്. ഫോണ്‍: 9778771412.
date
- Log in to post comments