Skip to main content

ക്ലര്‍ക്ക് ഒഴിവ്

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ ക്ലര്‍ക്കിന്റെ ഒഴിവിലേക്ക് ഗ്രാമപഞ്ചായത്ത് പരിധിയിലുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത   എസ് എസ് എല്‍ സി, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രായപരിധി 18-40. വര്‍ക്ക് ബില്ലുകള്‍ തയാറാക്കി പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഫെബ്രുവരി 25 വൈകിട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2350316.
 

date