Skip to main content

കോഷന്‍ ഡെപ്പോസിറ്റ് കൈപറ്റണം

ചവറ ബി ജെ എം സര്‍ക്കാര്‍ കോളജില്‍ വിവിധ കോഴ്‌സുകളില്‍ 2015-16 മുതല്‍ 2020-21 വരെ പ്രവേശനം നേടിയ യു ജി, പി ജി വിദ്യാര്‍ഥികളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷവും കോഷന്‍ ഡെപ്പോസിറ്റ് കൈപറ്റാത്തവര്‍ മാര്‍ച്ച് 20നകം കോളജ് ഓഫീസില്‍ നിന്ന് തുക കൈപ്പറ്റണം. നിശ്ചിത തീയതിക്കകം കൈപ്പറ്റിയില്ലെങ്കില്‍ ഇനി ഒരറിയിപ്പും കൂടാതെ തുക തിരികെ സര്‍ക്കാരിലേക്ക് നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍:  9188900168. 
 

date