Post Category
ടെന്‍ഡര്‍
മുഖത്തല വനിതാശിശുവികസന ഓഫീസ് പരിധിയിലെ മയ്യനാട്, തൃക്കോവില്‍വട്ടം പഞ്ചായത്തുകളിലെ 100 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 27 ഉച്ചയ്ക്ക് രണ്ട് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2504411, 8281999106.
date
- Log in to post comments