Post Category
കൈത്തറി അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു
ദേശീയ കൈത്തറി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് അഞ്ചിന് മുമ്പായി അപേക്ഷയും അനുബന്ധ രേഖകളും ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 9446374341.
date
- Log in to post comments