Post Category
ടെന്‍ഡര്‍
കരുനാഗപ്പള്ളി ഐ സി ഡി എസ് പരിധിയിലെ 121 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 2197 രൂപ. മാര്‍ച്ച് 11 വൈകിട്ട് മൂന്നിന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഇമെയില്‍ : icdskarunagappally@gmail.com
date
- Log in to post comments