Post Category
ക്വട്ടേഷന്‍
2026 നിയമസഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ വിവിധ സ്‌ക്വാഡുകള്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ /അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എന്നിവരുടെ ഓഫീസുകള്‍ക്കും വീഡിയോ റിക്കോഡ് ചെയ്യുന്നതിലേക്ക് നിബന്ധനകള്‍ക്ക് വിധേയമായി യൂണിറ്റ് ഒന്നിന് (ഒരു വീഡിയോ റിക്കാര്‍ഡിംഗ് ക്യാമറ - വീഡിയോഗ്രാഫര്‍ സഹിതം ) ദിവസവേതന നിരക്കിനുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് രണ്ട് വൈകിട്ട് നാലിന് മുമ്പായി ജില്ലാ കള്കടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ എത്തിക്കണം. ഫോണ്‍ : 0468-2320940
date
- Log in to post comments