Post Category
ഷൂട്ടര്‍മാര്‍ക്ക് അവസരം
കുളനട ഗ്രാമപഞ്ചായത്തില്‍ പന്നിശല്യം പരിഹരിക്കുന്നതിന് ഗണ്‍ ലൈസന്‍സുളള ഷൂട്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ലൈസന്‍സ്, ആധാര്‍ എന്നിവയുടെ പകര്‍പ്പുകളും ഫോട്ടോയും സഹിതം മാര്‍ച്ച് അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം . ഫോണ്‍ : 04734 260272.
date
- Log in to post comments