Post Category
ടെൻഡർ
കൊച്ചി അർബൻ 1 ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിനു കീഴിലുള്ള136 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് രണ്ട് വരെ ടെൻഡറുകൾ സമർപ്പിക്കാം. ഫോൺ 0484 2227284.
date
- Log in to post comments