Post Category
അപേക്ഷ ക്ഷണിച്ചു
1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ തൊഴിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്ത വിമുക്ത ഭടന്മാർക്ക് അവരുടെ സീനിയോറിറ്റി നിലനിർത്തി കൊണ്ട് തൊഴിൽ രജിസ്ട്രേഷൻ പുതുക്കുന്നതിന് 2026 ഏപ്രിൽ 30 വരെ വരെ സമയം അനുവദിച്ചതായി ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽനിന്നും നൽകിയ ഒറിജിനൽ തൊഴിൽ രജിസ്ട്രേഷൻ തിരിച്ചറിയൽ കാർഡുസഹിതമാണ് രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള
അപേക്ഷ സമർപ്പിക്കേണ്ടത് . ഫോൺ: 0484 2422239
date
- Log in to post comments