സാംസ്കാരിക ഫെഡറലിസത്തിലൂടെ സമത്വാധിഷ്ഠിത സമൂഹം സാക്ഷാത്കരിക്കാനാകും: പ്രൊഫ. കെ. സി. സണ്ണി
സാംസ്കാരിക ഫെഡറലിസം നടപ്പിലാക്കുന്നതിലൂടെ സമത്വാധിഷ്ഠിത സമൂഹം എന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ കഴിയുമെന്ന് നുവാല്‍സ് മുൻ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) കെ. സി. സണ്ണി. നുവാല്‍സ് ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് സംഘടിപ്പിച്ച നാലാമത് ദക്ഷായണി വേലായുധൻ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ അരങ്ങേറുന്നത് സംസ്കാരങ്ങളുടെ സംഘർഷമല്ല, മറിച്ച് സംസ്കാരങ്ങളുടെ സംഗമമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യം സാംസ്കാരിക ബഹുസ്വരതയാണ് പാലിക്കുന്നതെന്ന് എന്നും അദ്ദേഹം വ്യക്തമാക്കി.

- Log in to post comments