Post Category
ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ് ഇന്ന്
ജില്ലാ പഞ്ചായത്തിൻ്റെ 2026-2027 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് ഇന്ന് (ഫെബ്രുവരി 27) രാവിലെ 11 ന് പ്രസിഡൻ്റ് കെ ജി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് സിൻ്റാ ജേക്കബ്ബ് അവതരിപ്പിക്കും.
ബജറ്റ് അവതരണ വേളയിലും , തുടർന്ന് നടക്കുന്ന പത്രസമ്മേളനത്തിലും പ്രിയപ്പെട്ട മാധ്യമ പ്രവർത്തകർ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കെ ജി രാധാകൃഷ്ണൻ, പ്രസിഡൻ്റ്
സിൻ്റ ജേക്കബ്, വൈസ് പ്രസിഡൻ്റ്
date
- Log in to post comments