Skip to main content

റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനുകള്‍ പുതുക്കാം

1995 ജനുവരി ഒന്ന് മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ പുതുക്കാനാകാതെ റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനുകള്‍ സീനിയോറിറ്റി നഷ്ടമാകാതെ പുതുക്കി പുനഃസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിട്ടു. രജിസ്‌ട്രേഷനുകള്‍ പുതുക്കാന്‍ ആഗ്രഹിക്കുന്ന വിമുക്തഭടന്മാര്‍ അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ zswotvpm@gmail.com  ഇ-മെയില്‍ വഴിയോ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

അവസാന തീയതി: മാര്‍ച്ച് 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2472748 .

date