Skip to main content

സ്പോട്ട് അഡ്മിഷൻ

മുട്ടട ഐ.എച്ച്.ആര്‍.ഡി റീജിയണല്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി സയന്‍സ് (6 മാസം) കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാം. യോഗ്യത: എസ്. എസ്. എൽ. സി. ഫോൺ: 9495069307, 8547005087, 9400519491, 0471-2550612. 

date