Skip to main content

സൗജന്യ പരിശീലനം; അപേക്ഷ ക്ഷണിച്ചു

അസാപ് കേരള കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ചെറിയ കലവൂരില്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റോടുകൂടിയ സൗജന്യ പരിശീലനത്തിന് വെയര്‍ ഹൗസ് അസോസിയേറ്റ്, സപ്ലെ ചെയിന്‍ എക്സിക്യൂട്ടീവ്, ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ എന്നീ കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഫോൺ: 9495999682.

date