Post Category
ആർസിസി സ്റ്റാഫ് നഴ്സ് പരീക്ഷ
റീജിയണൽ കാൻസർ സെന്റർ സ്റ്റാഫ് നഴ്സ് നിയമനത്തിനായുള്ള എഴുത്തുപരീക്ഷ മാർച്ച് 1-ന് പൂജപ്പുര എൽബിഎസ് വനിത എൻജിനീയറിംഗ് കോളേജിൽ നടക്കും. വിശദ വിവരങ്ങൾക്ക് : www.lbscentre.kerala.gov.in.
പി.എൻ.എക്സ്. 925/2026
date
- Log in to post comments