Skip to main content

വോക്ക് ഇൻ ഇന്റർവ്യൂ

ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ അക്കൗണ്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് മാർച്ച് 9 രാവിലെ 11ന്  ജില്ലാ  കലക്ടറുടെ ചേമ്പറിൽ വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: ബിരുദം/ഡിപ്ലോമ അക്കൗണ്ട്സ്/അക്കൗണ്ട്സ് വിഷയമായ മറ്റ്  വിഷയങ്ങൾ, 3 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്. ഫോൺ: 9497667365, 0474-2992809.

date