Post Category
അഭിമുഖം
കുണ്ടറ ഐ എച്ച് ആർ ഡി അപ്ലൈഡ് സയൻസ് കോളേജിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്‌നീഷ്യന്റെ താത്കാലിക തസ്തികയിലേക്ക് മാർച്ച് രണ്ട് രാവിലെ 10.30ന് അഭിമുഖം നടത്തും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അപേക്ഷകർ എത്തണം. ഫോൺ: 8547005066, 0474-2580866.
date
- Log in to post comments