Post Category
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
കേരള വനിത കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ ഒഴിവുള്ള ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രതിഫലം പ്രതിദിനം 800 രൂപ. യോഗ്യത: പ്ലസ് ടു, സര്‍ക്കാര്‍ അംഗീകാരമുള്ളതും കുറഞ്ഞത് ആറ് മാസം ദൈര്‍ഘ്യമുള്ളതുമായ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സ് അല്ലെങ്കില്‍ ഡി സി എ. അഭികാമ്യ യോഗ്യത: എം എസ് ഓഫീസ് പരിചയം. പ്രായപരിധി 18-40. അര്‍ഹതയുള്ളവര്‍ക്ക് ചട്ടപ്രകാരമുള്ള വയസിളവ് ലഭിക്കും.
ഉദ്യോഗാര്‍ഥികള്‍ രേഖകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് ആറ് രാവിലെ 9.30 ന് പിഎംജി ക്ക് സമീപമുള്ള കമ്മീഷന്‍ ആസ്ഥാനത്ത് എത്തണം. ഫോണ്‍: 0471 2303659, 8281199055
date
- Log in to post comments