Post Category
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം മുട്ടടയിലെ ഐഎച്ച്ആര്‍ഡി റീജിയണല്‍ സെന്ററില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന യുജിസി നെറ്റ് പേപ്പര്‍ ഒന്നിന്റെ പരിശീലനത്തിന് അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8136882389, 9495069307, 8547005087, 9895570442, 0471 2660512.
date
- Log in to post comments