Skip to main content

അപേക്ഷ ക്ഷണിച്ചു

 തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി.യുടെ റിജിയണൽ സെന്ററിൽ 2026 മാർച്ചിൽ ആരംഭിക്കുന്ന യു. ജി.സി നെറ്റ് പേപ്പർ1 ന്റെ പരിശീലനത്തിനായി അർഹരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ 81368 82389, 9495069307, 8547005087, 9895570442, 0471-2660512 (O) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date