Post Category
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് തിരുവനന്തപുരം, ആറ്റിങ്ങൽ പഠനകേന്ദ്രങ്ങളിലേക്ക് ഒരു വർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലേക്ക് ഇന്റേൺഷിപ്പോടുകൂടി റഗുലർ, പാർ ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഫോൺ : 7994926081
date
- Log in to post comments