Skip to main content

വനിതകൾക്ക് സൗജന്യ പരിശോധന

 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ വനിതാ ശിശു വിഭാഗത്തിൽ പ്രസവ സംബന്ധമായ പ്രശ്നങ്ങളുള്ള സ്ത്രീകൾക്ക് സൗജന്യ പരിശോധന. മാർച്ച്‌ രണ്ട് മുതൽ ഏഴ് വരെയാണ്  സൗജന്യ പരിശോധന. 
കൂടുതൽ വിവരങ്ങൾക്ക് 9961699333.

date