Post Category
പൂര്‍വവിദ്യാര്‍ഥി സമ്മേളനം
വെച്ചൂച്ചിറ നവോദയ വിദ്യാലയ പൂര്‍വവിദ്യാര്‍ഥികളുടെ വാര്‍ഷിക സമ്മേളനം 30ന് രാവിലെ 10.30ന് വിദ്യാലയത്തില്‍ നടക്കും. എല്ലാ പൂര്‍വവിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. (പിഎന്‍പി 4119/18)
date
- Log in to post comments