Skip to main content

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

തൃശ്ശൂർ സർക്കാർ എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രോണിക്ക്‌സ് & കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിൽ 2025-26 അധ്യയന വർഷത്തേക്ക് മൂന്ന് അസിസ്റ്റന്റ്‌ പ്രൊഫസർ (അഡ്‌ഹോക്ക്)-നെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള പരീക്ഷ/കൂടിക്കാഴ്ച മാർച്ച് 4 രാവിലെ 10-ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.

പി.എൻ.എക്‌സ്. 967/2026

date