Skip to main content

ടെന്‍ഡര്‍

അഴുത അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള 111 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങി നല്‍കുന്നതിന് ജി.എസ്.റ്റി രജിസ്ട്രേഷന്‍ ഉള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നവരില്‍ നിന്നും മുദ്ര വച്ച കവറുകളില്‍ ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു. ടെന്‍ഡര്‍ ഫോം വില്‍ക്കുന്ന അവസാന തീയതി മാര്‍ച്ച് 12 പകല്‍ 12 മണി വരെ. ടെന്‍ഡര്‍ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണി. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30 ന് ടെന്‍ഡര്‍ ഫോം തുറക്കും. ടെന്‍ഡര്‍ ഫോമുകള്‍ മാര്‍ച്ച് 3 മുതല്‍ പ്രവൃത്തി ദിവസങ്ങളില്‍ വണ്ടിപ്പെരിയാറില്‍ പ്രവര്‍ത്തിക്കുന്ന അഴുത അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് അഴുത അഡിഷണല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസുമായി 04869 252030, 9746540439 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

date