Skip to main content

പോഷൻ വാടിക സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

വെളിയനാട് ഐ.സി.ഡി.എസ്. പരിധിയിലുള്ള ഒൻപത് അങ്കണവാടികളിൽ സക്ഷം  അങ്കണവാടി നവീകരണ പദ്ധതിയുടെ  ഭാഗമായി പോഷൻ വാടിക (കിച്ചൻ ഗാർഡൻ/ന്യൂട്രി ഗാർഡൻ) സ്ഥാപിക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി മാർച്ച് ഒൻപതിന് ഉച്ചയ്ക്ക് രണ്ട് മണി. 

 ഫോൺ: 0474 2451211

date