Post Category
അവലോകന യോഗം 28ന്
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ 28ന് രാവിലെ 10.30ന് കോട്ടയം എം.ഡി.സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ യോഗം ചേരും. (പിഎന്‍പി 4119/18)
date
- Log in to post comments