Skip to main content

ബ്ലോക്ക് കോ ഓർഡിനേറ്റർ ഒഴിവ്

കുടുംബശ്രീ ജില്ലാ മിഷനിലെ ഫാം ലൈവിലിഹുഡ്  ബ്ലോക്ക് കോ ഓർഡിനേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി അംഗം ആയിരിക്കണം. യോഗ്യത: വി എച്ച് എസ് ഇ അഗ്രി/ ലൈവ്സ്റ്റോക്ക്. പ്രായപരിധി 35 വയസ്. പ്രതിമാസ വേതനം 20,000 രൂപ. www.kudumbashree.org എന്ന വെബ്സൈറ്റിൽ അപേക്ഷ ഫോം ലഭ്യമാണ്. മാർച്ച് ഏഴ് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0474 2794692.

date