Skip to main content

വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ കീഴിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ (വയോജനങ്ങള്‍ക്കായുള്ള ദ്രുത കര്‍മ്മ സേന) ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2026 ഏപ്രില്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലയളവിലേയ്ക്ക് ടാക്‌സി പെര്‍മിറ്റുളള കാര്‍/ജീപ്പ് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് സന്നദ്ധരായ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 13 ഉച്ചകഴിഞ്ഞ് 2.30. ഫോണ്‍: 0477-2253870

date