Skip to main content

സ്‌പോട്ട് അഡ്മിഷന്‍ : ഡിപ്ലോമ ഇന്‍ ഫോട്ടോ ജേണലിസം

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യുണിക്കേഷൻ  ഡിപ്ലോമ ഇന്‍ ഫോട്ടോ ജേണലിസം 16-ാം ബാച്ച് കോഴ്‌സിലേക്ക്  ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.  താല്പര്യമുള്ളവർ   13നു മുന്‍പ് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ (എസ്എസ്എല്‍സി, പ്ലസ് ടു)  ആധാര്‍ കാര്‍ഡ്, എന്നിവയുടെ അസ്സലും ,  കോപ്പിയും,  പാസ്‌പോര്‍ട്ട്  സൈസ് ഫോട്ടോയും സഹിതം ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ  കാക്കനാടുള്ള  കേരള മീഡിയ അക്കാദമി  ആസ്ഥാന മന്ദിരത്തില്‍ നേരിട്ട് ഹാജരാകണം . ഫോണ്‍ : 0484 2422275, 8281360360.
 

date