Post Category
ഹൗസ് കീപ്പർ നിയമനം
കേരള സർക്കാരിന്റെ കീഴിൽ പളളുരുത്തിയിൽ പ്രവർത്തിക്കുന്ന സിമെറ്റ്
നേഴ്സിങ്ങ് കോളേജ് ഹോസ്റ്റലിലേക്ക് ഹൗസ് കീപ്പർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു . +2/തത്തുല്യയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം . പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും . പ്രായം 50 വയസ്സ് കഴിയരുത് . മാർച്ച് 21നു മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ് . താല്പര്യമുളളവർ ബയോഡാറ്റ,വയസ് ,യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റിന്റെ അസ്സൽ, പകർപ്പ് എന്നിവ സഹിതം പ്രിൻസിപ്പൽ, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങ് പളളുരുത്തി, ഗവ. താലൂക്ക് ഹോസ്പിറ്റൽ, പളളുരുത്തി കൊച്ചി 682006, എന്ന മേൽവിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.
date
- Log in to post comments