Skip to main content

ഇന്റേൺഷിപ്പ്‌

കേരളസർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആർ.ഡി. സെന്റർ ഓഫ് അഡ്വാൻസ്‌ഡ് ടെക്നോളജി ആൻഡ് സ്കിൽസിൽ കോളേജ് വിദ്യാർത്ഥികൾക്കായി ഫോർ -ഇയർ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാംസി(FYUGP) നായി കോമേഴ്സ്, മാനേജ്‌മന്റ്, കമ്പ്യൂട്ടർ സയൻസ്, എക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഇന്റേൺഷിപ് നൽകുന്നു.  താത്പര്യമുള്ളവർ skillcentre.ihrd.ac.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക 
ഫോൺ : 8547005087, 9495069307, 9400519491, 0471-2550612 (0)

date