Post Category
മുട്ട വിൽപ്പനയ്ക്ക്
കുറുപ്പുംപടി പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ അട വെക്കാൻ യോഗ്യമായ മുട്ടകളും ഭക്ഷ്യയോഗ്യമായ മുട്ടകളും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. മുട്ടകൾ ആവശ്യമുള്ളവർ കോഴി കേന്ദ്രത്തിൽ എത്തിച്ചേരുക.ഫോൺ നമ്പർ - 0484- 2523559
സമയം :- രാവിലെ 10 മുതൽ 3 വരെ.
അവധി ദിവസങ്ങളിൽ മുട്ട വിതരണം ഉണ്ടായിരിക്കുന്നതല്ല.
date
- Log in to post comments