Post Category
ടെൻഡർ ക്ഷണിച്ചു
കൊച്ചി അർബൻ 1 ഐസിഡിഎസ് പ്രോജക്‌ട് ഓഫീസിനു കീഴിലെ അങ്കണവാടികളിലേക്ക് ആവശ്യമായ പ്രികിറ്റുകൾ വിതരണം ചെയ്യുവാൻ താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിക്കുന്നു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 11. ഫോൺ- 0484 2227284
date
- Log in to post comments