Skip to main content

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ആലങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്ടിലെ അങ്കണവാടികളിൽ  കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് 20 ഉച്ചക്ക് 2 വരെ ടെൻഡർ സമർപ്പിക്കാം.
 കൂടുതൽ വിവരങ്ങൾഎല്ലാപ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ മുപ്പത്തടം മില്ലുപടിയിൽ പ്രവർത്തിക്കുന്ന ആലങ്ങാട് ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

ഫോൺ. 99467 35290

date