Skip to main content

ദർഘാസ് ക്ഷണിച്ചു

പട്ടികവർഗ്ഗ വികസന ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ പ്രീ-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് 2026-27 അധ്യയന വർഷത്തെ യൂണിഫോമും നൈറ്റ് ഡ്രസ്സും തുന്നി വിതരണം ചെയ്യുന്നതിനായി
ദർഘാസ് ക്ഷണിച്ചു. മൂവാറ്റുപുഴ (ബോയ്സ്), മാതിരപ്പിള്ളി (ഗേൾസ്), നേര്യംമംഗലം (ഗേൾസ്) എന്നീ ഹോസ്റ്റലുകളിലെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്കായി രണ്ട് ജോഡി വീതം യൂണിഫോമുകളാണ് നൽകേണ്ടത്. മാർച്ച് 11 വരെ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിലെ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

ഫോൺ : 0485-2970337

date