Post Category
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍; കെ.എം.എം.എല്ലില്‍ മോക്ഡ്രില്‍ നടക്കും
അടിയന്തര സാഹചര്യങ്ങളിലെ അപകട നിവാരണ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാരെ സജ്ജരാക്കുന്നതിന്റേയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റേയും ഭാഗമായി കെ.എം.എം.എല്ലില്‍ മോക്ഡ്രില്‍ നടക്കും. കമ്പനിയുടെ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മന്റ് യൂണിറ്റില്‍ മാര്‍ച്ച് രണ്ടാംവാരമാണ് മോക്ഡ്രില്‍ നടക്കുക. ഇതിന്റെ ഭാഗമായി കമ്പനിയില്‍ അപായ സൈറണ്‍ മുഴങ്ങും. പ്രദേശവാസികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
date
- Log in to post comments