Skip to main content

ദർഘാസ് ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന കൊച്ചി അർബൻ 1 ശിശുവികസന പദ്ധതി കാര്യാലയത്തിലെ 136 അങ്കണവാടികൾക്ക് 2025-26 കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു.
മാർച്ച് 13 വരെ ടെൻഡറുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് മട്ടാഞ്ചേരി, മങ്ങാട്ടുമുക്കിൽ പ്രവർത്തിക്കുന്ന കൊച്ചി അർബൻ 1 ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

date