Post Category
ലോജിസ്റ്റിക്സ് കോഴ്സുകൾ
കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റുട്രോണിക്സ് സർട്ടിഫിക്കറ്റോടു കൂടി തിരുവനന്തപുരം, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ അംഗീകൃത പഠനകേന്ദ്രങ്ങളിൽ നടത്തുന്ന ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം, ആറു മാസം, മൂന്ന് മാസം ദൈർഘ്യമുള്ള വിവിധ കോഴ്സുകളിലേക്ക് ഇന്റേൺഷിപ്പോടു കൂടി റെഗുലർ, പാർട്ട് ടൈം ബാച്ചുകളിലായാണ് പ്രവേശനം.എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാവുന്നതാണ്.
ഫോൺ : 7994926081
date
- Log in to post comments