Post Category
ഐ.എച്ച്.ആർ.ഡി ഏകദിന ശില്പശാലകൾ
തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആർ.ഡി സെന്റർ ഓഫ് അഡ്വാൻസ് ടെക്നോളജി ആൻഡ് സ്കിൽസിൽ മാർച്ച് മാസത്തിൽ വിവിധ വിഷയങ്ങളിൽ ഏകദിന ശില്പശാലകൾ നടത്തുന്നു. പൈത്തൺ പ്രോഗ്രാമിങ് (മാർച്ച് 9), കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് (മാർച്ച് 10), അഡ്വാൻസ്ഡ് എം.എസ്. എക്സൽ (മാർച്ച് 11), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (മാർച്ച് 12) എന്നിവയാണ് വിഷയങ്ങൾ. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് ക്ലാസുകൾ. ഓരോ കോഴ്സിനും
885 രൂപയാണ് ഫീസ്.
ഫോൺ : 9495069307, 8136882389, 8547005087
date
- Log in to post comments