Skip to main content

 ടെന്‍ഡര്‍

  നിയമസഭാ തിരഞ്ഞെടുപ്പുമായി   ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതല്‍ വോട്ടെടുപ്പ് ദിവസം വരെ കുന്നത്തൂര്‍ മണ്ഡലത്തിലെ 3 സ്റ്റാറ്റിക്ക് സര്‍വെലന്‍സ് ടീം ചെക്ക് പോസ്റ്റുകളില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി സ്ഥാപിക്കുന്ന  പ്രവര്‍ത്തികള്‍ക്കായി ദര്‍ഘാസ് ക്ഷണിച്ചു. ജി.എസ്.ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.   മാര്‍ച്ച് 12 ഉച്ചയ്ക്ക് മൂന്നിനകം കുന്നത്തൂര്‍ എല്‍.എ.സി ആന്‍ഡ് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ) എന്‍ എച്ച് എ ഐ, കലക്ടറേറ്റ്, കൊല്ലം, 691013 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 8547610031.
(പി.ആര്‍.കെ നമ്പര്‍ 617/2026)

 

date