Skip to main content

ടെന്‍ഡര്‍

നിയമസഭാ തിരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട് ഇലക്ഷന്‍ പ്രഖ്യാപിക്കുന്ന തീയതി മുതല്‍ വോട്ടെടുപ്പ് ദിവസം വരെ ഇരവിപുരം, ചാത്തന്നൂര്‍ നിയോജക മണ്ഡലങ്ങളിലെ 6 പോയിന്റുകളില്‍ എസ് എസ് ടി ചെക്ക് പോസ്റ്റുകളിലെ ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ക്കായി ദര്‍ഘാസ് ക്ഷണിച്ചു. ജി.എസ്.ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.  മാര്‍ച്ച് 12 ഉച്ചയ്ക്ക് 2.30നകം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) കലക്ടറേറ്റ്, കൊല്ലം, 691013   വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍: 0474 2793473.
 

 

date