Skip to main content

ടെന്‍ഡര്‍

നിയമസഭാ തിരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട് ഇലക്ഷന്‍ പ്രഖ്യാപിക്കുന്ന തീയതി മുതല്‍ വോട്ടെടുപ്പ് ദിവസം വരെ കുണ്ടറ, കൊല്ലം മണ്ഡലങ്ങളിലെ ആറ്  എസ് എസ് ടി ചെക്ക് പോസ്റ്റുകളിലെ ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ക്കായി ദര്‍ഘാസ് ക്ഷണിച്ചു. ജി.എസ്.ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.  മാര്‍ച്ച് 12 ഉച്ചയ്ക്ക് 2.30നകം ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ ആര്‍) കലക്ടറേറ്റ്, കൊല്ലം, 691013   വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍: 0474 2793473.
 
 

date