Post Category
ഒഴിവുണ്ട്
പത്തനാപുരം ജില്ലാ വനിതാ ഷെല്‍ട്ടര്‍ ഹോമിലേക്ക് സൂപ്രണ്ട് (യോഗ്യത: പി.ജിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും), കൗണ്‍സിലര്‍ (എം.എസ്.ഡബ്ല്യൂ സൈക്കോളജി/സോഷ്യോളജി, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഡിഗ്രിയും കംപ്യൂട്ടര്‍ പരിജ്ഞാനവും), അറ്റന്റര്‍, സെക്യൂരിറ്റി, കുക്ക് എന്നീ തസ്തികകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9605046000.
date
- Log in to post comments