Skip to main content

ഒറ്റത്തവണ പരിശോധന

മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് / പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റിക്കോര്‍ഡര്‍/സ്റ്റോര്‍കീപ്പര്‍/എന്യൂമറേറ്റര്‍ (കാറ്റഗറി നം.616/2024, 617/2024, 618/2024) തസ്തികകളുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഒറ്റത്തവണ പരിശോധന മാര്‍ച്ച് ഒമ്പത്, 10, 11 തീയതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ നടത്തും.     ജനനത്തീയതി, യോഗ്യത, ജാതി/ സമുദായം, വെയിറ്റേജ് തെളിയിക്കുന്ന പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അസല്‍ പ്രമാണങ്ങളുമായി പ്രൊഫൈല്‍ മെസ്സേജ്/ എസ്.എം.എസ് മുഖേന അറിയിച്ച ദിവസം  ഹാജരാകണം.  ഫോണ്‍: 0474 2743624.
 

 

date