Skip to main content

ഗതാഗത നിയന്ത്രണം

 അറ്റകുറ്റപണി നടക്കുന്നതിനാല്‍ അരത്തുമഠം - ഓച്ചിറ റോഡില്‍   മാര്‍ച്ച് ആറ് മുതല്‍ ഏപ്രില്‍ ആറ് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ ആര്‍ എഫ് ബി- പി എം യു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കരുനാഗപ്പള്ളി, ഓച്ചിറയില്‍ നിന്നും വരുന്നവര്‍ എ വി എച്ച് എസ്- മണപ്പള്ളി വഴി തിരിഞ്ഞു പോകണം.
 

date