Post Category
പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം
ജില്ല പ്രൊബേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു.
അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള എംഎസ്ഡബ്ല്യു, അനുബന്ധ പ്രവര്‍ത്തന മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ജില്ല പ്രൊബേഷന്‍ ഓഫീസര്‍, ജില്ല പ്രൊബേഷന്‍ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, നാലാം നില, പത്തനംതിട്ട 689645 വിലാസത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മാര്‍ച്ച് 11 വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. പ്രായപരിധി 40 വയസ്. ഓണറേറിയം: 29,535 രൂപ.
ഫോണ്‍ : 0468 2325242.
date
- Log in to post comments