Post Category
അറിയിപ്പ്
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെ കടത്തുവള്ളം മാര്‍ച്ച് ഏഴ് (ശനി) ഉച്ചക്ക് മൂന്നിന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ :7907203332.
date
- Log in to post comments