Post Category
ക്വട്ടേഷന്‍
റാന്നി താലൂക്ക് ആശുപത്രി കാസ്പ്/ജെഎസ്എസ്കെ/ ആര്‍ബിഎസ്കെ/ എകെ/ട്രൈബല്‍/മെഡിസെപ് പദ്ധതിയില്‍പ്പെട്ട രോഗികള്‍ക്ക് സി.റ്റി സ്കാന്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങള്‍ മാര്‍ച്ച് ഒമ്പത് ഉച്ചക്ക് രണ്ടിന് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 9188522990.
date
- Log in to post comments